വേൾഡ് മലയാളി കൗൺസിൽ കേരളപ്പിറവി ആഘോഷ വേദിയിൽ മലയാളത്തിന്റെ സിനിമാ , സംഗീത തലങ്ങളിൽ , ഹൃദയം കൊണ്ട്സൗഹൃദവും പ്രണയവും സ്നേഹവും ഒന്നുചേര്ന്ന ചിത്രങ്ങളും ,സംഗീതവും മലയാളക്കരക്കു സമ്മാനിച്ച വിനീത് ശ്രീനിവാസനും ,മ്യൂസിക് ബാൻഡും നവമ്പർ രണ്ടിന് സൂറിച്ചിൽ