പ്രിയ സ്വിസ് മലയാളി അസോസിയേഷൻ മെമ്പേഴ്സ് .
 
കഴിഞ്ഞ ജനുവരി  29 -ന് (29.
-01-2023 ) ഈ വർഷത്തെ ആദ്യ കമ്മറ്റി കൂടുകയുണ്ടായി. എല്ലാ കമ്മറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു :
കമ്മറ്റി എടുത്ത തീരുമാനങ്ങൾ മെമ്പേഴ്സിന്റെ അറിവിലേക്കായി താഴെ കുറിക്കുന്നു.

1:   ഇപ്പോഴത്തെ കമ്മറ്റി ചുമതല ഏറ്റെടുത്തതു മുതൽ SMA യിലെ ഓരോ അംഗങ്ങളും  നൽകുന്ന പൂർണ്ണ പിന്തുണക്കും സഹകരണത്തിനും കമ്മറ്റി പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു:

2:  അസോസിയേഷന്റെ  ആരംഭം മുതൽ നടത്തി വരുന്ന Family get-together and Thiruvonam ആഘോഷങ്ങൾ മുൻ വർഷങ്ങളിലേതു പോലെ പൂർവ്വാധികം ഭംഗിയായി താഴെ പറയുന്ന ദിവസങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചു :

SMA Family get-together:
_------------;---------------------------------
03-june-2023(ശനിയാഴ്ച)

SMA Thiruvonam(തിരുവോണം).
-----------_-----------------------------------
26-August-2023(ശനി):

4: ഓണത്തിന്റെ പാചകം അസോസിയേഷൻ സ്വന്തമായി ചെയ്യുവാനും തീരുമാനമായി. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരി
ക്കും .

5: ഓണത്തിന് മുൻപ് ജനറൽ ബോഡി കൂടുവാനും തീരുമാനമായി :
ജനറൽ ബോഡി കൂടുന്ന സ്ഥലവും , അഡ്രസ്സും മെമ്പേഴ്സിനെ അറിയിക്കുന്നതായിരിക്കും.

6: തിരുവോണത്തിന്റെയും ,ഫാമിലി ഫെസ്റ്റിവലിന്റെയും വേദികൾ എല്ലാവരെയും പിന്നീട് അറിയിക്കുന്നതായിരിക്കും .

7: സ്റ്റേജ്  പ്രോഗ്രാമുകളിൽ (individual and group items) പങ്കെടുക്കുവാൻ താല്പര്യമുള്ള എല്ലാവർക്കും (അംഗങ്ങൾക്കും , അല്ലാത്തവർക്കും ) അവസരം ഉണ്ടായിരിക്കുന്നതാണ് : നേരത്തെ തന്നെ അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുവാൻ താല്പര്യപ്പെടുന്നു : കമ്മറ്റിയുടെ എല്ലാ പിന്തുണയും ഉണ്ടായിക്കുന്നതാണ് :

8. തിരുവോണം സ്പോൺസർ ചെയ്യുവാൻ അവസരം ഉണ്ടായിക്കുന്നതാണ്. മെമ്പേഴ്സിന്റെ സ്വാധീനത്തിൽ  താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ കമ്മറ്റിയെ അറിയിക്കാൻ താൽപര്യപ്പെടുന്നു .

N:B
എല്ലാ അംഗങ്ങളും ഈ ദിവസങ്ങൾ അവധി കുറിക്കുവാൻ പ്രത്യേകം താല്പര്യപ്പെടുന്നു :

SMA കമ്മറ്റി
1. Roy Cyric: Tel :0762485479.
2. Somichan Kizhakkeveetil:     Tel:0772049379.
3. Thomas Mathew: Tel:0763491278.
4. Saji Kureekatil: Tel: 0765614555.
5. Jobin Poothullil: Tel: 0792182874.
6. Babu Kashankattil: Tel:0786621265
7. Varghese Thiruthanathil: Tel:0787355617
8. Boban Thomas: Tel:0766823748.
9. Jose Thalathara: Tel:0787678276.
10. George Vadakumcheril: Tel:0788561196.