പുതിയതായി സംഘടനയെ നയിക്കാൻ അധികാരമേറ്റ പ്രസിഡന്റ് ശ്രീ ബിന്നി വെങ്ങപ്പള്ളിൽ വാർഷിക പൊതുയോഗത്തിനു നന്ദി അറിയിച്ചു. സംഘടനയെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കാൻ എല്ലാ അംഗങ്ങളുടെയും സഹായസഹകരണങ്ങൾ അഭ്യർത്തിച്ചു.